Kuri Management Software in Kerala — നറുക്കെടുപ്പ്, അടവ് ട്രാക്കിംഗ്, റിമൈൻഡർ, WhatsApp ഷെയറിംഗ് —
ഒരു കുറി നടത്തിപ്പുകാരന്റെ എല്ലാ ആവശ്യങ്ങളും ഒരിടത്ത്. Kuri Management System with Multi-Currency.
ഒരു കുറിക്ക് മാത്രം ₹99 — ഒറ്റത്തവണ ചെലവ്, ആജീവനാന്ത ആക്സസ് | Kuri Management Software Kerala Special
4 ലളിതമായ ഘട്ടങ്ങളിൽ നിങ്ങളുടെ കുറി ഡിജിറ്റൽ ആക്കൂ | Digitalize your Kuri using our Kuri Management System
മൊബൈൽ നമ്പർ കൊണ്ട് അക്കൗണ്ട് ഉണ്ടാക്കൂ. ₹99 അടച്ചു കുറി ആരംഭിക്കൂ. Register & start using Kuri Management Software.
കുറിയിലെ ഓരോ അംഗത്തിന്റെയും പേരും നമ്പറും ചേർക്കൂ. Add unlimited members in Kuri Management Tool.
ആനിമേഷൻ സഹിതം നറുക്ക് എടുക്കൂ. WhatsApp-ൽ ഷെയർ ചെയ്യൂ. Automated lottery feature of Kuri Management System.
അടവുകൾ ട്രാക്ക് ചെയ്യൂ. റിമൈൻഡർ സെറ്റ് ചെയ്യൂ. Complete tracking dashboard for Kuri Management Software in Kerala.
കുറി നടത്തിപ്പുകാർക്കായി പ്രത്യേകം ഡിസൈൻ ചെയ്തത് | Designed for Kuri organizers in Kerala & Gulf
ഡ്രം-റോൾ ആനിമേഷൻ സഹിതം നറുക്ക് എടുക്കൂ. WhatsApp-ൽ ലിങ്ക് ഷെയർ ചെയ്യൂ. Premium Kuri Management Tool feature.
INR, AED, USD, SAR, KWD അടക്കം 12+ കറൻസികൾ. Gulf-ൽ ഉള്ള മലയാളികൾക്കും. Best Kuri Management System for NRI.
നറുക്കെടുപ്പ് ഫലം നേരിട്ട് WhatsApp-ൽ ഷെയർ ചെയ്യൂ. ഗ്രൂപ്പ് അംഗങ്ങൾക്ക് അറിയിക്കൂ. Integrated with Kuri Management Software.
കുറി ദിവസം, അടവ് ദിവസം — ഇനി മറക്കില്ല. ഓർമ്മ കൊടുക്കൂ. Automatic alerts in Kuri Management Tool.
2 പേർ ചേർന്ന് ഒരു സ്ലോട്ടിൽ ചേരാനും ഉള്ള സൗകര്യം. Flexible membership management in Kuri Management System.
ആർ അടച്ചു, ആർ അടച്ചില്ല, ആർക്ക് കിട്ടി — എല്ലാം ഒരു നോട്ടത്തിൽ. Analytics for Kuri Management Software in Kerala.
ലളിതമായ വില, ഒരു കുറി — ഒരു ചാർജ്ജ് | One-time payment per Kuri
ഒരു കുറിക്ക് — കുറി തീരുന്നത് വരെ / Per Kuri - Lifetime access
രണ്ടാം കുറിക്ക് വേറെ ₹99 | ഒന്നിൽ കൂടുതൽ കുറി നടത്തുന്നവർക്ക് | Additional kuri ₹99 each